മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനം

മലയാറ്റൂര്‍: തോമാശ്ലീഹായുടെ പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതമായ മലയാറ്റൂരില്‍ മെയ് 15 വരെ 24 മണിക്കൂറും കുരിശുമല കയറാന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട് നോമ്പുകാലത്ത് എല്ലാ ദിവസവും രാവിലെ5.30, 7.30, വൈകുന്നേരം 6 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. താഴത്തെ പള്ളിയില്‍ നോമ്പുകാലത്ത് രാവിലെ6,7 വൈകുന്നേരം 5.15 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

ഏപ്രില്‍ 16 നാണ് പുതുഞായര്‍ തിരുനാള്‍.

ഏപ്രില്‍ 23 ന് എട്ടാമിടം ആചരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.