നാളെ മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ്


റെഡ്ഹില്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് നാളെ. ഫാ. ടോമി എടാട്ട്( മരിയന്‍ മിനിസ്ട്രി സ്പിരി്ച്വല്‍ ഡയറക്ടര്‍), ഫാ. ബിനോയി നീലയാറ്റിങ്കല്‍( സീറോ മലബാര്‍ ചാപ്ലിന്‍) എന്നിവര്‍ക്കൊപ്പം  മരിയന്‍ മിനിസ്ട്രീ ടീം അംഗങ്ങളും ധ്യാനം നയിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം മൂന്നു മണിവരെയാണ് സമയം. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ര. ചെറിയാന്‍ സാമുവല്‍ (07460499931), ജിജി രാജന്‍ (07865080689) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.





മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.