കേന്ദ്ര ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കണം: പ്രോ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: കേന്ദ്ര ന്യൂനപക്ഷ കമ്മീഷനില്‍ എത്രയുംവേഗം ക്രൈസ്തവവിഭാഗത്തില്‍ നിന്ന് പ്രതിനിധിയെ നിയമിക്കണമെന്ന് പ്രോ ലൈഫ് അപ്പോസ്തലേറ്റ്.വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവര്‍ക്ക് ദേശീയതലത്തില്‍ അവരുടെ ആവശ്യങ്ങളും ആശങ്കകളും അറിയിക്കാന്‍ 2020 മാര്‍ച്ച് മുതല്‍ ഒരു പ്രതിനിധിയില്ലെന്നും സെക്രട്ടറി സാബുജോസ് ചൂണ്ടിക്കാട്ടി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.