നാസി ഭരണകാലത്ത് രക്തസാക്ഷികളായ ദമ്പതികളും ഏഴു മക്കളും വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

വത്തിക്കാന്‍ സിറ്റി: കുടുംബം ഒന്നാകെ അള്‍ത്താരവണക്കത്തിലേക്ക്.. ദമ്പതികളും അവരുടെ ഏഴുമക്കളുമാണ് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ജോസഫ് വിക്ടോറിയ ദമ്പതികളും ഏഴുമക്കളുമാണ് വാഴ്ത്തപ്പെട്ടവരായി മാറുന്നത്.

1944ലാണ് നാസിപ്പട്ടാളം ജോസഫിനെയും വിക്ടോറിയായെയും ഏഴുമക്കള്‍ക്കൊപ്പം വധിച്ചത്. യഹൂദരെ തങ്ങളുടെ വീട്ടില്‍ ഒളിപ്പിച്ചതിനാണ് ഇവര്‍ക്ക് വധശിക്ഷ ഏറ്റുവാ്‌ങ്ങേണ്ടിവന്നത്. കൊല്ലപ്പെടുമ്പോള്‍ വിക്ടോറിയ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. 8,7,6,4,3,2 വീതം പ്രായമുള്ള മക്കളുടെ മുമ്പില്‍വച്ചാണ് നാസിപ്പട്ടാളം ഇവരെ വെടിവച്ചുകൊന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.