നോട്ടര്‍ഡാം കത്തീഡ്രലില്‍ രണ്ടുമാസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച ആദ്യത്തെ ദിവ്യബലി

പാരീസ്: ഏപ്രില്‍ 15 ന് തീപിടുത്തത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച നോട്ടര്‍ഡാം കത്തീഡ്രലില്‍ ശനിയാഴ്ച ദിവ്യബലി അര്‍പ്പിക്കും. കത്തീഡ്രലിലെ സൈഡ് ചാപ്പലിലാണ് ദിവ്യബലി. പാരീസ് ആര്‍ച്ച് ബിഷപ് മൈക്കല്‍ ഓപീറ്റാണ് കാര്‍മ്മികന്‍.

പരിമിതമായ ആളുകള്‍ക്ക് മാത്രമേ ഈ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. വിശുദ്ധ കുര്‍ബാന ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതായിരിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.