നോട്രഡാം കത്തീഡ്രല്‍ അടുത്തവര്‍ഷം ഡിസംബറില്‍ തുറക്കും

പാരീസ്: അഗ്നിബാധയില്‍ നശിച്ച നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി അടുത്തവര്‍ഷം ഡിസംബറോടെ പ്രവര്‍ത്തനസജ്ജമാകും. 2019 ഏപ്രില്‍ 15 നാണ് മഹാ അഗ്നിബാധയില്‍ കത്തീഡ്രലിന്റെ മേല്‍ക്കൂരയുള്‍പ്പടെയുളള ഭാഗം കത്തിനശിച്ചത്.

ഫ്രഞ്ച് ആര്‍മി ജനറല്‍ ജീന്‍ ലൂയിസാണ് അസോസിയേറ്റഡ് പ്രസിന് നല്കിയ അഭിമുഖത്തില്‍ ദേവാലയ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തത നല്കിയത് തീപിടുത്തമുണ്ടായി 24 മാസങ്ങള്‍ക്ക് ശേഷമായിരുന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.