ഒക്ടോബര്‍ മാസത്തിന്റെ പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം സിനഡിന് വേണ്ടി

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ മാസത്തിന്‌റെ പാപ്പായുടെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം സിനഡിന് വേണ്ടി. പാപ്പായുടെ സാര്‍വ്വലൗകിക പ്രാര്‍ത്ഥനാശൃംഖല തയ്യാറാക്കിയ വീഡിയോയിലാണ് പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പ്രേഷിതദൗത്യമാണ് സഭയുടെ ഹൃദയത്തിലുളളത്.

സുവിശേഷം പ്രഘോഷിക്കാനുള്ള യേശുവിന്റെ കല്‍പ്പനയോടുള്ളഅവളുടെ ഉത്തരം കൊണ്ടുമാത്രമാണ് പ്രേഷിത വിളി ശക്തിയാര്‍ജ്ജിക്കുന്നത്. എല്ലാവരെയും സ്വാഗതം ചെയ്യുകയും ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുകയുമാണ് പ്രേഷിതദൗത്യം. പാപ്പ വീഡിയോയില്‍ വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.