ദിവ്യകാരുണ്യത്തിലുള്ള യഥാര്‍ത്ഥ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നത് മൂന്നില്‍ രണ്ടു ശതമാനം ആളുകള്‍ മാത്രം

വാഷിംങ്ടണ്‍: അമേരിക്കയിലെ കത്തോലിക്കരില്‍ മൂന്നില്‍ രണ്ടു ശതമാനം മാത്രമാണ് ദിവ്യകാരുണ്യത്തിലുള്ള ദൈവികസാന്നിധ്യത്തെക്കുറിച്ച് വിശ്വാസമുള്ളവരായിട്ടുള്ളത്. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്നവരുടെ ശതമാനവും ഇങ്ങനെ തന്നെ. പ്യൂ റിസര്‍ച്ച് സ്റ്റഡി നടത്തിയ പഠനമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.