പിറവിക്കാലത്തിന് മുമ്പായി ആഘോഷിക്കുന്ന പരിശുദ്ധ അമ്മയുടെ തിരുനാള്‍ ഏതാണെന്നറിയാമോ?

പിറവിക്കാലത്തിനായി ഒരുങ്ങാന്‍ നമുക്ക് മുന്നില്‍ ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളൂ. ഈ ദിവസങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ നമ്മള്‍ ആചരിക്കുന്ന തിരുനാളാണ് പരിശുദ്ധ അമ്മയുടെ സമര്‍പ്പണത്തിരുനാള്‍. പിറവിക്കാലത്തിന് മുമ്പ് ആഘോഷിക്കുന്ന അവസാനത്തെ തിരുനാളുകളുടെ പട്ടികയിലാണ് മാതാവിന്റെ സമര്‍പ്പണ തിരുന്നാളിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 21 നാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. മാതാവിനെ ദേവാലയത്തില്‍ കാഴ്ച വയ്ക്കുന്നതാണ് ഈ തിരുനാള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.