മാതാവിനെതിരെ പളളിയില്‍ കയറി പ്രസംഗിച്ച ആളെ വിശ്വാസികള്‍ പുറത്താക്കി

മാതാവിനും ജപമാലയ്ക്കും എതിരെ പ്രസംഗിക്കാന്‍ പള്ളിയിലെത്തിയ ടിക് ടോക് താരം റിയാന്‍ ഫോളിയെ വിശ്വാസികള്‍ പുറത്താക്കി. ജപമാലയെന്നത് ദൈവദൂഷണമാണെന്നും യേശുക്രിസ്തുവിനെ അറിഞ്ഞുകഴിയുമ്പോള്‍ മാതാവ് ഒന്നുമല്ലെന്നും പറഞ്ഞ റിയാന്‍ ഫോളിയെയാണ് രണ്ടു പേര്‍ ചേര്‍ന്ന് പുറത്താക്കി വാതിലടച്ചത്. പുറത്തുപോകാന്‍ ഒരാള്‍ ആജ്ഞാപിച്ചപ്പോള്‍ മറ്റെയാള്‍ പോലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യുമെന്ന്ും ഭീഷണിപ്പെടുത്തി.

പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ ആണ് റിയാന്‍. കത്തോലിക്കാ വിശ്വാസത്തെ ആക്രമിച്ചുകൊണ്ട് നിരവധി വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്യാറുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.