ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം മരിയന്‍ പത്രത്തില്‍

നവംബര്‍ മാസം മരിച്ചവര്‍ക്കുവേണ്ടി പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന മാസമാണ്. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ഈ മാസത്തില്‍ പ്രസക്തിയുണ്ട്. ഈ അവസരത്തില്‍ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസംമരിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുകയാണ്.

ഹോം പേജിലെ പ്രാര്‍ത്ഥനകള്‍ എന്നകാറ്റഗറിയില്‍ ക്ലിക്ക് ചെയ്താല്‍ പ്രാര്‍ത്ഥനകളുടെ പേജിലേക്ക് പോകും. അവിടെയാണ് ശുദ്ധീകരണാത്മാക്കളുടെ വണക്കമാസ പ്രാര്‍ത്ഥനകള്‍ കൊടുത്തിരിക്കുന്നത്. ശുദ്ധീകരണാത്മാക്കളോട് പ്രാര്‍ത്ഥിക്കാനും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കാനും ഈ അവസരം വിനിയോഗിക്കാം.

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വിവരം കൈമാറുകയും ചെയ്യുമല്ലോ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.