വിശുദ്ധ മിഖായേല്‍,വിശുദ്ധ ഗബ്രിയേ്ല്‍,വിശുദ്ധ റഫായേല്‍.. ഇങ്ങനെയാണ് മുഖ്യദൂതന്മാരായ ഈ മാലാഖമാരെ നാം വിശേഷിപ്പിക്കുന്നത്. എന്നാല്‍ വേറെയും മാലാഖമാരുണ്ടല്ലോ. അവരെല്ലാം വിശുദ്ധരാണോ. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളുളള ഈ മാലാഖമാരല്ലാതെ മറ്റ് മാലാഖമാരെല്ലാം വിശുദ്ധരാണോ..?
സ്വഭാവികമായും ഇങ്ങനെയൊരു സംശയം നമുടെ ഉള്ളില്‍ കടന്നുവന്നിട്ടുണ്ടാകാം. സ്വര്‍ഗ്ഗത്തിലുള്ള എല്ലാ മാലാഖമാരും വിശുദ്ധരാണെന്നാണ് സത്യം.