ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ വിശുദ്ധ യൗസേപ്പിന്റെ ശ്രാദ്ധതിരുനാളും ഊട്ടുനേര്‍ച്ചയും 31 ന്

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സെന്റ് മോനിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ യൗസേപ്പിന്റെ ശ്രാദ്ധതിരുനാള്‍ മാര്‍ച്ച് 31 ന് ആഘോഷിക്കുന്നു. സെന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികള്‍ പ്രസുദേന്തികളാകുന്ന തിരുനാളിലെ, തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ്് അന്ത്യാംകുളം കാര്‍മ്മികത്വം വഹിക്കും. 2.45 ന് കൊടിയേറ്റം. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവ ഉണ്ടായിരിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.