വിശുദ്ധ പോള്‍ ആറാമന്റെ തിരുനാള്‍ തീയതിയില്‍ മാറ്റം

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പോള്‍ ആറാമന്റെ തിരുനാള്‍ മെയ് 29 ന് ആഘോഷിക്കും. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തിരുനാള്‍ സെപ്തംബര്‍ 26 എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. 2018 ഒക്ടോബര്‍ 12 ന് ആയിരുന്നു പോള്‍ ആറാമനെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയത്. 1978 ഓഗസ്റ്റ് ആറിനായിരുന്നു പോള്‍ ആറാമന്‍ ദിവംഗതനായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.