വല്ലാര്‍പാടം മരിയന്‍ സമര്‍പ്പണധ്യാനം ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ

വല്ലാര്‍പാടം: വല്ലാര്‍പാടത്തമ്മയുടെ സന്നിധിയില്‍ പരിശുദ്ധജപമാല സഹോദരസഖ്യത്തിന്റെ നേതൃത്വത്തില്‍ വല്ലാര്‍പാടം മരിയന്‍ സമര്‍പ്പണധ്യാനം നടക്കുന്നു. ഡിസംബര്‍ ഏഴു മുതല്‍ ഒമ്പതുവരെ തീയതികളിലാണ് ധ്യാനം. പ്രശസ്ത മരിയന്‍ പ്രഘോഷകര്‍ ധ്യാനം നയിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. ഉച്ചഭക്ഷണമുള്‍പ്പടെ രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ മാത്രം. സീറ്റുകള്‍ പരിമിതം. ഫോണ്‍: 9496226404,9447356404മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.