യുവജനധ്യാനത്തിന് രജിസ്ട്രര്‍ ചെയ്യാം


റാംസ്‌ഗേറ്റ്: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ജൂലൈ 15 മുതല്‍ 18 വരെ നടക്കുന്ന യുവജനധ്യാനത്തിന് രജിസ്ട്രര്‍ ചെയ്യാവുന്നതാണ്. ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ധ്യാനം ബ്ര. പ്രിന്‍സ് വിതയത്തിലും ടീമുമാണ് നയിക്കുന്നത്. 15 നും 30 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ് ധ്യാനം. 100 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. ധ്യാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബാബു പുത്തന്‍പുരക്കല്‍ 447703422395

https://tinyurl.com/smym-youth-retreat-2019മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.