മാര്‍ച്ച് 29 ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളുടെ കുമ്പസാരം കേള്‍ക്കും

വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ  വിശ്വാസികളുടെ കുമ്പസാരം കേള്‍ക്കും. മാര്‍ച്ച് 29  വെള്ളിയാഴ്ചയാണ് പാപ്പ ഇതിനായി സമയം നീക്കിവച്ചിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചായിരിക്കും അനുരഞ്ജന കൂദാശ. മാര്‍പാപ്പയുടെ ആഘോഷമായ ആരാധനക്രമങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍. ഗ്വിഡോ മരീനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.