ഗാഡ്വെലൂപ്പെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള ബസ് അപകടത്തില്‍ പെട്ടു,മൂന്നു മരണം,20 പേര്‍ക്ക് പരിക്ക്

ഗാഡ്വെലൂപ്പെ: മെക്‌സിക്കോ പ്യൂബ്ലാ ഹൈവേയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ തീര്‍ത്ഥാടകരായ മൂന്നുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഗ്വാഡെലൂപ്പെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്.

തീര്‍ത്ഥാടനകേന്ദ്രത്തിലെത്താന്‍ ഒന്നരമണിക്കൂര്‍ നേരം ബാക്കിനില്ക്കുമ്പോഴായിരുന്നു അപകടം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.