അണക്കര മരിയന്‍ റിട്രീറ്റ് സെന്ററില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൃപാനുഭവ ധ്യാനം

അണക്കര:മരിയന്‍ റിട്രീറ്റ് സെന്ററില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അഞ്ചു ദിവസത്തെ താമസിച്ചുള്ള ധ്യാനം നടക്കുന്നു. ഭൂതോച്ചാടകനും പ്രശസ്തധ്യാനഗുരുവുമായ ഫാ.ഡൊമിനിക് വാളന്മനാലാണ് ധ്യാനം നയിക്കുന്നത്. മാര്‍ച്ച് 26 മുതല്‍ 31 വരെയും ഏപ്രില്‍ 9 മുതല്‍ 14 വരെയും ഏപ്രില്‍ 15 മുതല്‍ 20 വരെയുമാണ് ധ്യാനം.

ബുക്കിംങിനും വിശദവിവരങ്ങള്‍ക്കും: 04868253300മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.