ആന്ധ്രാപ്രദേശില്‍ ക്രൈസ്തവ മിഷനറിമാര്‍ക്ക് അലവന്‍സ്

ഹൈദരാബാദ്: ക്രൈസ്തവ മിഷനറിമാര്‍ക്ക് ഓരോ മാസം അലവന്‍സ് നല്കാനുള്ള പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡി. അടുത്തവര്‍ഷം ആരംഭം മുതല്‍ അലവന്‍സ് നല്കിത്തുടങ്ങും.

തിരഞ്ഞെടുപ്പു പ്രചരണ വേളയില്‍ അദ്ദേഹം നല്കിയിരുന്ന വാഗ്ദാനമായിരുന്നു ക്രൈസ്തവ മിഷനറിമാര്‍ക്കുള്ള അലവന്‍സ്.

അയ്യായിരം രൂപയാണ് ഇപ്രകാരം നല്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.