‘സ്തുതികളില്‍ വസിക്കുന്ന ദൈവം ‘പാടി സ്തുതിക്കാന്‍ പുതിയൊരു അഭിഷേകഗാനം

സ്തുതികളില്‍ വസിക്കുന്നവനാണ് ദൈവം. മനുഷ്യരുടെ സ്തുതികള്‍ ദൈവത്തിന് ഇഷ്ടവുമാണ്. കാരണം ഓരോ സ്തുതിയും ദൈവത്തിനുളള കൃതഞ്ജതയര്‍പ്പണമാണ്. അതോടൊപ്പം സ്തുതികള്‍ ദൈവത്തോടുളള പ്രാര്‍ത്ഥനകളുമാണ്.സ്തുതിച്ചുപ്രാര്‍ത്ഥിക്കുമ്പോള്‍ വലിയ വിടുതലും ശക്തിയും ലഭിക്കുമെന്നതും സത്യം. അതിന്റെ നിരവധി തെളിവുകള്‍ വിശുദ്ധ ബൈബളില്‍ കാണാനാവും.

ഈയൊരുപശ്ചാത്തലത്തിലാണ് ഗോഡ്‌സ് മ്യൂസിക്കിന് വേണ്ടി ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന സ്തുതികളില്‍ വസിക്കുന്ന ദൈവം എന്ന ഗാനം ശ്രദ്ധേയമാകുന്നത്. സഹോദര വൈദികരായ വിപിന്‍ കുരിശുതറയും വിനില്‍ കുരിശുതറയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നമ്മുടെ കൂട്ടായമകളിലും പ്രാര്‍ത്ഥനായോഗങ്ങളിലും ആലപിക്കാന്‍ ഏറ്റവും അനുയോജ്യമായ ഗാനമാണ് ഇത്. ആത്മീയത നിറഞ്ഞ,ലളിതവും സുന്ദരവുമായ ഗാനം.

ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ കൊടുക്കുന്നു.

മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.