“ആവിഷ്‌ക്കാരസ്വാതന്ത്ര്യം ഒരു വശത്തേക്ക് മാത്രമാകരുത് “എസ്എഫ്‌ഐ യെ വെല്ലുവിളിച്ച് കാസ

ക്രൈസ്തവവിശ്വാസത്തെ തുടര്‍ച്ചയായി വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ശക്തമായ വെല്ലുവിളിയുമായി കാസ. ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന വിശുദ്ധ കുരിശിനെ അപമാനിക്കുന്ന വിധത്തിലുള്ള ചിത്രീകരണത്തിനെതിരെയാണ് കാസ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കാസയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:

ആവിഷ്കാരമാണ് …അത് തിരിച്ചടിക്കില്ല എന്ന് ഉറപ്പുള്ള ക്രൈസ്തവന്റെ നെഞ്ചിലേക്ക് ചേർക്കാൻ മാത്രമേ ക്യാമ്പസ് ഗുണ്ടാ സംഘടനകൾക് അറിയൂ …
ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുമ്പോൾ കിട്ടുന്ന ആനന്ദമാണോ ആവിഷ്കാരം ?
ലോകത്തിന് മുഴുവൻ സമാധാനത്തിന്റെ സന്ദേശം നൽകി ഒരു തലമുറയ്ക്ക് മുഴുവൻ വിദ്യാഭ്യാസവും കൊടുത്തു വളർത്തി കൊണ്ടുവരുന്നതിന്റെ പ്രതിഫലം ആണ് ഇതൊക്കെ !.
വെല്ലുവിളിക്കുന്നു SFI എന്ന പ്രസ്ഥാനത്തെ ….
ഒരു കുഞ്ഞു ബാല്യത്തിന്റെ സ്വപ്നങ്ങളെ ചവിട്ടി അരച്ചുകൊണ്ട് ആ കുഞ്ഞിനെ ഭാര്യയാക്കിയ ചരിത്രം മറ്റൊരു പുസ്തകത്തിലുണ്ട് ..
സ്ത്രീ സ്വാതന്ത്രത്തെ കറുത്ത ചാക്കിൽ മൂടിവെച്ചു മാനുഷിക പരിഗണന പോലും നൽകാതെ ഇരുണ്ട ജീവിതത്തിനപ്പുറം നിർത്തുന്ന ഒരു സമൂഹം നിങ്ങളുടെ കൺമുന്നിലുണ്ട് !
എതിർക്കമോ ഒരു പോസ്റ്റർ കൊണ്ടെങ്കിലും ?
അതിന് നട്ടെല്ലുള്ള തന്തയ്ക്ക് പിറന്ന ആണ്പിള്ളേര് ആ സംഘടനയിൽ ഉണ്ടെങ്കിൽ ഒന്ന് ചെയ്തു കാണിക്കു
എങ്കിൽ ആവിഷ്കാര സ്വാതന്ത്രത്തിന്റെ ഭാഗമായി നാം മൗനം അവലംബിക്കാം ….
ആവിഷ്കാര സ്വാതന്ത്രം ഒരു വശത്തേക്ക് മാത്രമാകരുതല്ലോ …
Team CASAമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.