ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ 40 മണിക്കൂര്‍ തപസ്

കളത്തിപ്പടി: കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ 40 മണിക്കൂര്‍ തപസ് നടത്തുന്നു. ജനുവരി 13-15 തീയതികളിലാണ് തപസ്. വിശുദ്ധീകരണത്തിലൂടെ പുതിയ അഭിഷേകം പ്രാപിച്ച് ലോകത്തെ സുവിശേഷവല്‍ക്കരിക്കാന്‍ സഹായിക്കുന്ന ഉപവാസവിടുതല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയാണ് ഇത്.

മോണ്‍.ജോസ് നവാസ്. സന്തോഷ് ടി, ബ്ര. മാത്യു വൈക്കം, ബ്ര. ഫ്രാന്‍സിസ്.ഷാന്റിതുടങ്ങിയവര്‍ നയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:8921760271മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.