കോംഗോ: ഇസ്ലാം മതത്തിലേക്ക് മാറാന്‍ വിസമ്മതിച്ചതിന് 14 കത്തോലിക്കര്‍ കൊല്ലപ്പെട്ടു

കോംഗോ: ഇ്സ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ വിസമ്മതിച്ചതിന് പതിനാലു കത്തോലിക്കരെ കൊന്നുകളഞ്ഞു. മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഈ കിരാതകൃത്യം നടന്നത് ആഫ്രിക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോര്‍ത്ത് കിവുവിലാണ്. ഐഎസ്‌ഐഎസാണ് ഈ കൃത്യത്തിന് പിന്നില്‍. കൊല്ലപ്പെട്ടവരില്‍ തീരെ ചെറിയ പ്രായക്കാരും ഉള്‍പ്പെടുന്നു. കഴുത്തറുത്താണ് അവരെ കൊന്നത്. മെയ് 25 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ മാര്‍പാപ്പ ഇവരെ പ്രത്യേകമായി അനുസ്മരിച്ചു. ര്ക്തസാക്ഷിത്വമാണ് അവര്‍ വരിച്ചതെന്ന് പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.