തളിപ്പറമ്പ് കോണ്‍വെന്റിന് നേരെ മൂവര്‍ സംഘത്തിന്റെ അക്രമം

തളിപ്പറമ്പ്: പുഷ്പഗിരിയില്‍ ചാപ്പലിനും കോണ്‍വെന്റ് ആന്റ് ലേഡിസ് ഹോസ്റ്റലിനും നേരെ മൂവര്‍ സംഘത്തിന്റെ ആക്രമണം. ഫ്രാന്‍സിസ്‌ക്കന്‍ക്ലാരിസ്റ്റ് മഠത്തിനും ഹോസ്റ്റലിനും നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുതവണയായി മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്, ഒമ്പതരയ്ക്കം പന്ത്രണ്ടു മണിക്കുമായിരുന്നു അക്രമം നടന്നത്. മുറികളിലേക്ക് കല്ലും മറ്റും വലിച്ചെറിഞ്ഞാണ് ആക്രമണം നടത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.