കോര്‍പ്പസ് ക്രിസ്റ്റി: ബൊളീവിയായിലെ ചടങ്ങില്‍ പ്രതീക്ഷിക്കുന്നത് മുപ്പതിനായിരം പേരെ

ബൊളീവിയ: കോര്‍പ്പസ് ക്രിസ്റ്റീ ഫെസ്റ്റിവല്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം ബൊളിവീയായിലേക്ക് തിരിച്ചുവരുമ്പോള്‍ അതില്‍ മുപ്പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 30 നാണ് ഈ ആഘോഷം നടക്കുന്നത്. ബൊളീവിയായിലെ മോണ്‍ടെറോ ടൗണിലെ ഗില്‍ബെര്‍ട്ടോ സ്‌റ്റേഡിയത്തിലാണ് കോര്‍പ്പസ് ക്രിസ്റ്റി ഫെസ്റ്റിവല്‍ നടക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.