ക്യൂബയില്‍ വിശുദ്ധവാര ഘോഷയാത്രകള്‍ക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ വിവിധ നഗരങ്ങളിലാണ് പ്രസിഡന്റ് മിഗൂല്‍ ദയസ് പ്രദക്ഷിണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഭരണകൂടത്തിന്റെ വിലക്ക് മൂലം ദേവാലയത്തിനുള്ളില്‍ മാത്രമായി പ്രദക്ഷിണങ്ങള്‍ പരിമിതപ്പെടുത്തുകയായിരുന്നു. മതപരമായ പ്രദക്ഷിണങ്ങള്‍ രാജ്യത്ത് നടത്തുന്നതിനെ ഗവണ്‍മെന്റ് ഭയപ്പെടുന്നു.തങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് അതീതമായവിധത്തില്‍ കാര്യങ്ങള്‍ മാറിമറിയുമോയെന്ന് അവര്‍ ചിന്തിക്കുന്നതാണ് ഇതിന് കാരണം. നാല്പതുവര്‍ഷമായിക്യൂബയില്‍ സേവനം ചെയ്യുന്ന ഫാ. വില്‍ഫ്രെഡോ പറയുന്നു.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.