മരണം പുതിയൊരു തുടക്കം: മാര്‍പാപ്പ

മരണം അവസാനമല്ല പുതിയൊരു തുടക്കമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്ററില്‍ പാപ്പ കുറിച്ചതാണ് ഈ വരികള്‍. ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടെ തിന്മയുടെ ശക്തി ഇല്ലാതായെന്നും മരണം പുതിയൊരു ജീവിതത്തിലേക്കുള്ള തുടര്‍ച്ചയായി മാറുന്നുവെന്നും പാപ്പ ഏപ്രില്‍ 10 ലെ ്ട്വിറ്ററില്‍ കുറിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.