2023 ല്‍ മാത്രം ഇറാനില്‍ വധശിക്ഷയ്ക്ക് വിധിച്ചത് 50 ലേറെ ആളുകളെ

2023 ലെ ആദ്യമാസം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‌ക്കെ ഇറാനില്‍ഈ മാസം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 50 കഴിഞ്ഞു. ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

വെറും 18 വയസുള്ള വ്യക്തിയെപോലും വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത് രാജ്യത്തെ മുഴുവന്‍ഞെട്ടിച്ചിരിക്കുകയാണ്. ഭരണകൂടത്തിന് എതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കിടയില്‍ ഭീതിപരത്താനാണ് വധശിക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് നിരീക്ഷിക്കപ്പെുന്നു.

ജനുവരിയിലെ 26 ദിവസത്തിനുള്ളില്‍ 55 പേരാണ് വധശിക്ഷയ്ക്ക് ഇരകളായിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.