പനി മാറി, മാര്‍പാപ്പ വീണ്ടും ശുശ്രൂഷയില്‍

വത്തിക്കാന്‍ സിറ്റി: പനിയുടെ വിശ്രമദിനത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍്പാപ്പ വീണ്ടും ഔദ്യോഗികകാര്യങ്ങളില്‍ വ്യാപൃതനായി. വെള്ളിയാഴ്ചയായിരുന്നു പാപ്പയ്ക്ക് പനി പിടിച്ചത്. തുടര്‍ന്ന് ആ ദിവസത്തെ പ്രോഗ്രാമുകളെല്ലാം റദ്ദാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച മുതല്‍ മാര്‍പാപ്പ പതിവുപോലെ ഔദ്യോഗിക കാര്യങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.