സഭയുടെ സന്തോഷവും സമൃദ്ധിയും  വിളിച്ചോതി  മിഷൻ കോൺഗ്രസിൽ വലിയ കുടുംബങ്ങളുടെ സംഗമം


തൃശ്ശൂർ::  ജറുസലെം ധ്യാനകേന്ദ്രത്തിൽ നടന്ന  ഫിയാത്ത് മിഷൻ മിഷൻ കോൺഗസിന്റെ  അഞ്ചാമത് ദിനം  സഭയുടെ സന്തോഷവും സമൃദ്ധിയും  വിളിച്ചോതി.വലിയ കുടുംബങ്ങളുടെ പ്രാധാന്യത്തെപ്പറ്റി തൃശൂർ ആർച്ഛ്  ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്  സംസാരിച്ചു.വലിയ കുടുംബങ്ങൾക്കായി രൂപതകൾ ഒരുക്കിയിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു..ഹിന്ദിയിലും മലയാളത്തിൽ മലങ്കര റീത്തിലും ദിവ്യബലികൾ അർപ്പിച്ചു.

ഹിന്ദി ഭാഷ സംസാരിക്കുന്നവർ,ജോലിയിൽ നിന്നും വിരമിച്ചവർ,ഡോക്റ്റേഴ്‌സ് മീറ്റ്  എന്നിവർക്കായി  വിവിധ കൂട്ടായ്മകളും ഒരുക്കിയിരുന്നു ..ജോമോൻ,സണ്ണി,ഡോ.റെജു എന്നിവര് നേതൃത്വം നൽകി.

ഭാരതത്തെ ജപമാല മാതാവിന് സമ്പൂർണ സമർപ്പണം ചെയുന്ന പരിപാടികളും നടന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.