സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനം പ്രഘോഷിക്കും

ഹൂസ്റ്റണ്‍: സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനസന്ദേശം നല്കും. ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലാണ് കണ്‍വന്‍ഷന്‍. ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ഏഴാമത് നാഷനല്‍ കണ്‍വന്‍ഷനാണ് ഇത്. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ് കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.