ഫാ. ജോസ് പുതിയേടത്ത് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍

കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപതാ വികാരി ജനറാളായി ഫാ. ജോസ് പുതിയേടത്ത് സ്ഥാനമേറ്റു. നിലവില്‍ ആലുവാ സെന്‍റ് ഡൊമനിക് പള്ളി വികാരിയാണ്‌ .

സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ സെക്രട്ടറി, എറണാകുളം അങ്കമാലി അതിരുപത ചാന്‍സലര്‍, മതബോധന വിഭാഗം ഡയറക്ടര്‍, കരിസ്മാറ്റിക് എറണാകുളം സോണല്‍ അനിമേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. ചേര്‍ത്തല തൈക്കാട്ടുശ്ശേരി ഇടവകാംഗം .മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.