ജഗ്ദല്‍പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പിലിന് കാറപകടം, ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീ മരിച്ചു

ജഗ്ദല്‍പൂര്‍: ജഗ് ദല്‍പ്പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. ബിഷപ്പിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സിസ്റ്റര്‍ ജെയ്‌സ്ഡിബിഎസ് അപകടത്തില്‍ മരിച്ചു.

ഫാ. തോമസ് വടക്കുംകര, സിസ്റ്റര്‍ സുമേര,സിസ്റ്റര്‍ അല്‍ഫോന്‍സ, ഡ്രൈവര്‍ ദയറാം എന്നിവര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ജഗ്ദല്‍പ്പൂരിന് പതിനഞ്ചു കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.