ജാര്‍ഖണ്ഡ്: ഫാ.സ്റ്റാന്‍സ്വാമിയുടെ 87 ാമത് ജന്മദിനം ജാര്‍ഖണ്ഡില്‍ ആചരിച്ചു. മനുഷ്യാവകാശപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമായ നൂറ്റമ്പതോളം ആളുകളുടെ ആഭിമുഖ്യത്തിലായിരുന്നു പിറന്നാള്‍ ആചരണം വൈദികരും കന്യാസ്ത്രീകളും ആദിവാസിവിഭാഗക്കാരും ഇതില്‍ പെടുന്നു. എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനെതുടര്‍ന്നായിരുന്നു മനുഷ്യാവകാശപ്രവര്‍ത്തകനായ സ്റ്റാന്‍സ്വാമി മരണമടഞ്ഞത്. 2020 ഒക്ടോബര്‍ എട്ടിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 2021 ജൂലൈ അഞ്ചിന് മരണമടയുകയായിരുന്നു.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.