ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 2024 ഫെബ്രുവരി 14 മുതല്‍

ചങ്ങനാശ്ശേരി: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 2024 ഫെബ്രുവരി 14 ന് ആരംഭിക്കും. 18 ന് സമാപിക്കും. 25 ാമത് അതിരൂപത ബൈബിള്‍കണ്‍വന്‍ഷനാണ് ഇത്.വൈകുന്നേരം നാലു മണി മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.

ബൈബിള്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം,സഹായമെത്രാന്‍ മാര്‍ തോമസ്തറയില്‍ തുടങ്ങിയവര്‍ അടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.