ഇന്ത്യ മാര്‍ച്ച് ഫോര്‍ ലൈഫ് തൃശൂര്‍ അതിരൂപതയില്‍

തൃശൂര്:ഇന്ത്യ മാര്‍ച്ച് ഫോര്‍ ലൈഫ് പ്രോലൈഫ് റാലി അടുത്തവര്‍ഷം തൃശൂരില്‍ നടക്കും. തൃശൂര്‍ അതിരൂപതയാണ് ആതിഥേയര്‍. ഭ്രൂണഹത്യക്കെതിരെ ശബ്്ദിക്കുന്നതിനായി 2022 ലാണ് ഇന്ത്യമാര്‍ച്ച് ഫോര്‍ ലൈഫ് ആരംഭിച്ചത്. ഈ വര്‍ഷത്തെ റാലി പൂനെയില്‍ നടന്നു. പൂനെയില്‍ നടന്നസമാപനച്ചടങ്ങില്‍ വച്ച് തൃശൂര്‍ അതിരൂപതയ്ക്കുവേണ്ടി ഇന്ത്യമാര്‍ച്ച് ഫോര്‍ ലൈഫ് ബാനറും പരിശുദ്ധ കന്യാമറിയത്തിന്റെ ഛായാചിത്രവും ഏറ്റുവാങ്ങി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.