കെസിബിസിയുടെ വര്‍ഷകാല സമ്മേളനം ആറിന് ആരംഭിക്കും

പാലാരിവട്ടം: കെസിബിസിയുടെ വർഷകാലസമ്മേളനം ആറിന് ആരംഭിക്കും. എട്ടിന് സമാപിക്കും. പിഒസിയിലാണ് സമ്മേളനം. സഭയും സമൂഹവുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ആറിനു രാവിലെ 10 മുതൽ കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെ ജനറാൾമാരും പ്രോവിൻഷ്യള്‍മാരും മെത്രാൻ സമിതിയും ഒരുമിച്ചുള്ള സമ്മേളനം നടക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.