കുറവിലങ്ങാട് ബൈബിള്‍ കണ്‍വന്‍ഷന്‍ എട്ടാം വര്‍ഷത്തിലേക്ക്

കുറവിലങ്ങാട്: കുറവിലങ്ങാട് ബൈബിള്‍ കണ്‍വന്‍ഷന്‍ എട്ടാം വര്‍ഷത്തിലേക്ക്. ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മര്‍ത്ത് മറിയം ഇടവകയാണ് കുറവിലങ്ങാട് ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചത്. എട്ടുനോമ്പാചരണത്തോടും മാതാവിന്റെ ജനനത്തിരുന്നാളിനോടും അനുബന്ധിച്ചാണ് ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചത്.

ഇത്തവണത്തെ ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 30,31 സെപ്തംബര്‍ 1,2,3 തീയതികളിലാണ്. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.