ലൂര്‍ദ്ദ് ഡോക്യുമെന്ററി തീയറ്ററുകളില്‍

ആഗോള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി അമേരിക്കയിലെ 700 ഓളം തീയറ്ററുകളില്‍പ്രദര്‍ശനത്തിനെത്തുന്നു.

ഫെബ്രുവരി 8,9 തീയതികളിലാണ് പ്രദര്‍ശനം.ലൂര്‍ദ്ദ് മാതാവിന്റെതിരുനാളിന് മുന്നോടിയായിട്ടാണ് പ്രദര്‍ശനം എന്ന പ്രത്യേകതകൂടിയുണ്ട് വളരെ അവിശ്വസനീയമായ സാക്ഷ്യങ്ങളാണ് ഈഡോക്യുമെന്ററിയുടെ ഒരു പ്രത്യേകത.

ദൈവികഇടപെടലുകള്‍ മനുഷ്യരുടെ ജീവിതത്തില്‍ എങ്ങനെ സംഭവിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.