പുതുഞായര്‍: മലയാറ്റൂരില്‍ കൊടിയേറി

മലയാറ്റൂര്‍: അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ പള്ളിയില്‍ പുതുഞായര്‍ തിരുനാളിന് കൊടിയേറി. 16 നാണ് തിരുനാള്‍. അന്നേ ദിവസം രാവിലെ 5.30 , 7.00, 9.30 വൈകുന്നേരം ആറ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.

വിശ്വാസികള്‍ പരമ്പരാഗതരീതിയില്‍ തലച്ചുമടായി പൊന്‍പണം ഇറക്കുന്നതോടെ തിരുനാളിന ്‌സമാപനമാകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.