ലോകകപ്പിലെ വിജയങ്ങളും പരാജയങ്ങളും ദൈവത്തിന് സമര്‍പ്പിച്ച് ലയണല്‍ മെസി

ദൈവമാണ് തീരുമാനിക്കുന്നത് എപ്പോഴാണ് സമയമെന്നും ദൈവത്തിനേ അറിയൂ. വരാനിരിക്കുന്നത് വരും ദൈവമാണ് അത് തീരുമാനിക്കുന്നത്..’ ഏതെങ്കിലും ഒരു സന്യാസിയുടെയോ ആത്മീയപ്രഭാഷകന്റെയോ വാക്കുകളല്ല ഇത്.

ലോകത്തിലെ ഏ്റ്റവും മികച്ച ഫുട്‌ബോള്‍ താരം ലെയണല്‍ മെസിയുടെവാക്കുകളാണ്. ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‌ക്കെയാണ് മെസിയുടെ ഈ വാക്കുകള്‍. ഒരു പത്രത്തിന് നല്കയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യംപറഞ്ഞത്.

തന്റെ ദൈവവിശ്വാസം ഇതിനകം പരസ്യമായി പലതവണ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് മെസി. വലതുകൈയില്‍ അദ്ദേഹം ടാറ്റു ചെയ്തിരിക്കുന്നത് ഈശോയുടെ മുഖമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.