മെക്‌സിക്കോയിലെ ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചത് എട്ടു ദേവാലയങ്ങള്‍ക്ക്


മെക്്‌സിക്കോ സിറ്റി: സെപ്തംബര്‍ 19 ന് മെക്‌സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് ദേവാലയങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ടാന്‍ഗമാന്‍പിയോയിലെ കത്തോലിക്കാ ദേവാലയമുള്‍പ്പടെ എട്ടു ദേവാലയങ്ങള്‍ക്കാണ് ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായത്.

റെക്ടര്‍ സ്‌കെയില്‍ 7.6 അടയാളപ്പെടുത്തിയ ഭൂകമ്പമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ക്ക് ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.