കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 20 കത്തോലിക്കാ മിഷനറിമാര്‍

വ്ത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ഇരുപത് കത്തോലിക്കാ മിഷനറിമാര്‍ കൊല്ലപ്പെട്ടതായി വത്തിക്കാന്‍. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. ഒമ്പത് മിഷനറിമാര്‍ ഇവിടെ കൊല്ലപ്പെട്ടു. അഞ്ച് വൈദികരും ഒരു സെമിനാരിക്കാരനും. അമേരിക്കയില്‍ ആറു പേരും ഏഷ്യയില്‍ നാലു പേരും കൊല്ലപ്പെട്ടു. അമേരിക്കയില്‍ മരിച്ചവരില്‍ ഒരു മെത്രാനും മൂന്ന് വൈദികരും ഉള്‍പ്പെടുന്നു. ഏഷ്യയില്‍ കൊല്ലപ്പെട്ടത് അല്മായരാണ്. യൂറോപ്പില്‍ ഒരു മിഷനറിയാണ് കൊല്ലപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.