ക്രിസ്തുവിനെക്കുറിച്ചുള്ള സിനിമയുടെ പ്രഖ്യാപനവുമായി മാര്‍ട്ടിന്‍ സ്‌കോര്‍സെസ്

ക്രിസ്തുവിനെക്കുറിച്ച് താന്‍ പുതിയ സിനിമയെടുക്കുമെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ മാര്‍ട്ടിന് സ്‌കോര്‍സെസ്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം. 80 കാരനായ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ കില്ലേഴ്‌സ് ഓഫ് ദ ഫഌവര്‍ മൂണ്‍ ആണ്. കാന്‍ ഫിലിം ഫെസ്റ്റിവല്ലില്‍ പങ്കെടുക്കാനെത്തിയ ഇദ്ദേഹം ഉള്‍പ്പടെ 40 കലാകാരന്മാരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു,മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.