ഈ വര്‍ഷം ലീഗനറീസ് ഓഫ് ക്രൈസ്റ്റ് സന്യാസസമൂഹത്തിന് പുതുതായി 32 വൈദികര്‍

വത്തിക്കാന്‍ സിറ്റി: ലീഗനറീസ് ഓഫ് ക്രൈസ്റ്റ് സന്യാസസമൂഹത്തിന് ഈ വര്‍ഷം പുതുതായി 32 വൈദികര്‍. ഇതില്‍ 29 പേര്‍ ഏപ്രില്‍ 29 ന് അഭിഷിക്തരാകും. സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നടക്കുന്ന അഭിഷേകച്ചടങ്ങില്‍ കര്‍ദിനാള്‍ ഫെര്‍ണാന്‍ഡോ വേര്‍ഗ്വസ് മുഖ്യകാര്‍മ്മികനായിരിക്കും. അവശേഷിക്കുന്ന മൂന്നുപേര്‍ ഈ വര്‍ഷം വിവിധ സമയങ്ങളില്‍ പൗരോഹിത്യം സ്വീകരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.