ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 19 മുതല്‍

പാലാ: പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 തിങ്കളാഴ്ച ആരംഭിക്കും. നാല്പതാമത് കണ്‍വന്‍ഷനാണ് ഇത്തവണത്തേത്. പ്രസിദ്ധ ധ്യാനഗുരു ഫാ.സേവ്യര്‍ഖാന്‍ വട്ടായിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 വരെയാണ് കണ്‍വന്‍ഷന്‍. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍വന്‍ഷന്‍ ഉ്ദ്ഘാടനം ചെയ്യും.

കണ്‍വന്‍ഷന്‍ 23 ന് സമാപിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.