ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ച് ഈ ദിവസങ്ങളില്‍ ധ്യാനിക്കാനുള്ള എളുപ്പവഴി

നോമ്പുകാലത്തിന്റെ പുണ്യദിനങ്ങളിലൂടെയാണ് നമ്മുടെ ജീവിതം ഇപ്പോള്‍ കടന്നുപോകുന്നത്. പലതരം ഭക്ത്യാഭ്യാസങ്ങള്‍ ഈ ദിവസങ്ങളില്‍ നാം അനുഷ്ഠിക്കുന്നുണ്ട്. ക്രിസ്തുവിന്റെ പീഡാനുഭവത്തോട് ആത്മനാ ഐക്യപ്പെടുക എന്നതാണ് ഇതുവഴി നാം ലക്ഷ്യമാക്കുന്നത്. ഇതിനായി ഏറ്റവും പ്രയോജനകരമെന്ന് ചില ആത്മീയഗുരുക്കന്മാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

  • ജപമാലയിലെ ദു:ഖത്തിന്റെ രഹസ്യം ചൊല്ലി പ്രാര്‍ത്ഥിക്കുക
  • ഈശോയുടെ പീഡാനുഭവവുമായി ബന്ധപ്പെട്ട തിരുവചനഭാഗങ്ങള്‍ വായിച്ച് ധ്യാനിക്കുക
  • കരുണയുടെ ജപമാല ചൊല്ലുക
  • കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുക
  • വ്യാകുലമാതാവിനോടുള്ള ഭക്തിയില്‍ വളരുക


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.