ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേരില്‍ സ്റ്റാമ്പ്

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ സ്മരണാര്‍ത്ഥം പുതിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു. ഇറ്റലിയുടെ സാമ്പത്തിക വികസന മന്ത്രി അഡോള്‍ഫോ ഉര്‍സോ, തപാല്‍ വിഭാഗത്തിന്റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2022 ഡിസംബര്‍ 31 നായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്വര്‍ഗ്ഗപ്രാപ്തനായത്. അന്ന് അദ്ദേഹത്തിന് 95 വയസ് പ്രായമുണ്ടായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.