സെപ്തംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യു എസിലേക്ക്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബറില്‍ യുഎസ് സന്ദര്‍ശിക്കും. യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുകയും ചെയ്യും. ഫ്രാ്ന്‍സിലെ കത്തോലിക്കാ ദിനപ്പത്രമായ ലാ ക്രോയിക്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ വത്തിക്കാന്‍ ഇതുസംബന്ധിച്ച് ഔദ്യോഗികവിശദീകരണം നല്കിയിട്ടില്ല. 2015 ല്‍ മാര്‍പാപ്പ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. യുഎന്നിന് മുമ്പ് പ്രസംഗിക്കുകയും ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.